obituarylive Broadcasting
കോട്ടയം കീഴുക്കുന്ന് : മാളേയ്ക്കമറ്റത്തില് ഏലീശ Live Funeral Telecast Available.
Tiju Kannampally , 2018-01-09 04:46:22amm

കോട്ടയം കീഴുക്കുന്ന് : മാളേയ്ക്കമറ്റത്തില് പരേതനായ ഒളശ്ശ കളപ്പുര കുന്നുംപുറത്ത് സ്റ്റീഫന്‍ (എസ്തപ്പാന്സാര്) ഭാര്യ ഏലീശ (86) നിര്യാതയായി. സംസ്കാരം ബുധന്‍(10.01.2018) രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കിഴക്കെനട്ടാശ്ശേരി ക്നാനായ കത്തോലിക്കാ തിരുക്കുടുംബ ദേവാലയത്തില്‍.
മക്കള്‍: സാജു സ്റ്റീഫന്‍, ജോബോയ് സ്റ്റീഫന്‍ (നേവല്‍ ബേസ് കൊച്ചി) ബെന്നി സ്റ്റീഫന്‍. മരുമക്കള്‍ : മേരിക്കുട്ടി സാജു അടയാന്നൂര് (കിടങ്ങൂര്‍), മോളി ജോബോയ് കളത്ര, പരിപ്പ്, ലേഖ ബെന്നി പുത്തന്‍കളത്തില്‍ കോട്ടയം (ടീച്ചര്‍ സെന്റ് ആന്‍സ് G.H.S.S. കോട്ടയം.
കോട്ടയം കീഴുക്കുന്ന് : മാളേയ്ക്കമറ്റത്തില് പരേതനായ ഒളശ്ശ കളപ്പുര കുന്നുംപുറത്ത് സ്റ്റീഫന്‍ (എസ്തപ്പാന്സാര്) ഭാര്യ ഏലീശ (86) നിര്യാതയായി. സംസ്കാരം ബുധന്‍(10.01.2018) രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കിഴക്കെനട്ടാശ്ശേരി ക്നാനായ കത്തോലിക്കാ തിരുക്കുടുംബ ദേവാലയത്തില്‍. മക്കള്‍: സാജു സ്റ്റീഫന്‍, ജോബോയ് സ്റ്റീഫന്‍ (നേവല്‍ ബേസ് കൊച്ചി) ബെന്നി സ്റ്റീഫന്‍. മരുമക്കള്‍ : മേരിക്കുട്ടി സാജു അടയാന്നൂര് (കിടങ്ങൂര്‍), മോളി ജോബോയ് കളത്ര പരിപ്പ്, ലേഖ ബെന്നി പുത്തന്‍കളത്തില്‍ കോട്ടയം (ടീച്ചര്‍ സെന്റ് ആന്‍സ് G.H.S.S. കോട്ടയം.
.