obituarylive Broadcasting

ബ്രഹ്മമഗംലം : തെക്കേമറ്റത്തിൽ C.U മത്തായി Live Funeral Telecast Available.

Tiju Kannampally  ,  2018-01-09 11:48:22pmm

 

തെക്കേമറ്റത്തിൽ മത്തായി നിര്യാതനായി
ബ്രഹ്മമഗംലം : ബ്രഹ്മമംഗലം ഗ്രാമ പഞ്ചായത്ത് മുൻ ജീവനക്കാരനും, ബ്രഹ്മംഗലം ഹയർസെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റിയിലും നിറസാന്നിധ്യമായിരുന്ന തെക്കേമറ്റത്തിൽ C.U മത്തായി നിര്യാതനായി. മൃതസംസ്കാരം പിന്നീട് ഭാര്യ: പരേതയായ അന്നമ്മ(കുംബ്ലാനിക്കൽ കുടുംബാഗം). മക്കൾ: റെജി. രാകേഷ്(UK), മിനി.സോണി (UK), ജൂബി.ബിജു(USA). മനീഷ്.മാത്യു(UK). മരുമക്കൾ: രാകേഷ് തയ്യിൽ (Uk), സോണി തോട്ടത്തിൽ(UK), ബിജു കിഴക്കേപ്പുറത്ത്(USA), അനില പടിഞ്ഞാറേമ്യാലിൽ(UK).

ബ്രഹ്മമഗംലം : ബ്രഹ്മമംഗലം ഗ്രാമ പഞ്ചായത്ത് മുൻ ജീവനക്കാരനും, ബ്രഹ്മംഗലം ഹയർസെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റിയിലും നിറസാന്നിധ്യമായിരുന്ന തെക്കേമറ്റത്തിൽ C.U മത്തായി നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച(13.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍   ഭാര്യ: പരേതയായ അന്നമ്മ(കുംബ്ലാനിക്കൽ കുടുംബാഗം). മക്കൾ: റെജി. രാകേഷ്(UK), മിനി.സോണി (UK), ജൂബി.ബിജു(USA). മനീഷ്.മാത്യു(UK). മരുമക്കൾ: രാകേഷ് തയ്യിൽ (Uk), സോണി തോട്ടത്തിൽ(UK), ബിജു കിഴക്കേപ്പുറത്ത്(USA), അനില പടിഞ്ഞാറേമ്യാലിൽ(UK).

 



Latest

Copyrights@2016.