india

മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ക്നാനായ യുവാവിന് മിന്നുന്ന വിജയം

Tiju Kannampally  ,  2018-01-11 06:34:01amm

 

മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ക്നാനായ യുവാവിന് മിന്നുന്ന വിജയം
🌹🌹 Congratulations 🌹🌹
ഇടുക്കി : രാജസ്ഥാൻ ജോഗ്പൂരിൽ വച്ച് നടന്ന ജൂനിയർ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ 65 kg വിഭാഗത്തിൽ 3rd Prize നേടിയ മുട്ടം ഇടവകാംഗമായ എരുപൂളുംകാട്ടിൽ അബിൻ ബെന്നി .
ഇതിന് മുൻമ്പ് മിസ്റ്റർ ഇടുക്കി മത്സരത്തിൽ ഗോൾഡ് മെഡലും, മിസ്റ്റർ ക്നാ ആയും വിജയിച്ചിട്ടുണ്ട്.... 5 വർഷത്തെ കഠിന ശ്രമത്തിന്റെ ഫലമായാണ് ഈ വിജയം കൈവരിച്ചത്

ഇടുക്കി : രാജസ്ഥാൻ ജോഗ്പൂരിൽ വച്ച് നടന്ന ജൂനിയർ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ 65 kg വിഭാഗത്തിൽ 3rd Prize നേടിയ മുട്ടം ഇടവകാംഗമായ എരുപൂളുംകാട്ടിൽ അബിൻ ബെന്നി .ഇതിന് മുൻമ്പ് മിസ്റ്റർ ഇടുക്കി മത്സരത്തിൽ ഗോൾഡ് മെഡലും, മിസ്റ്റർ ക്നാ ആയും വിജയിച്ചിട്ടുണ്ട്.... 5 വർഷത്തെ കഠിന ശ്രമത്തിന്റെ ഫലമായാണ് ഈ വിജയം കൈവരിച്ചത്

 



Latest

Copyrights@2016.