india

ചാ​​മ​​ക്കാ​​ല: സെ​​ന്‍റ് ജോ​​ണ്‍​സ് പ​​ള്ളി​​യി​​ൽ പ്ര​​ധാ​​ന തിരു​​നാ​​ളിന് കൊടിയേറി

Tiju Kannampally  ,  2018-01-11 11:19:39pmm

ചാ​​മ​​ക്കാ​​ല സെ​​ന്‍റ് ജോ​​ണ്‍​സ് പ​​ള്ളി​​ത്തി​​രു​​നാ​​ളിന് ഇ​​ന്നു രാവിലെ കൊടിയേറി
ചാ​​മ​​ക്കാ​​ല: സെ​​ന്‍റ് ജോ​​ണ്‍​സ് പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക മ​​ദ്ധ്യ​​സ്ഥ​​ൻ വി​​ശു​​ദ്ധ യോ​​ഹ​​ന്നാ​​ൻ ഏ​​വ​​ൻ​​ഗേ​​ലീ​​സ്താ​​യു​​ടെ തി​​രു​​നാ​​ളി​​ന് ഇ​​ന്ന് രാവിലെ കൊടിയേറി, തു​​ട​​ർ​​ന്ന് ല​​ദീ​​ഞ്ഞ്, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം, നൊ​​വേ​​ന, പൂ​​ർ​​വ്വി​​ക സ്മ​​ര​​ണ-​​ഫാ.​​ഫി​​ലി​​പ്പ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, രാ​​ത്രി ഏ​​ഴി​​ന് മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ൾ പ​​ള്ളി​​യി​​ൽ പ്ര​​വേ​​ശി​​ക്കും. തു​​ട​​ർ​​ന്ന് നൊ​​വേ​​ന, എ​​ട്ടി​​ന് ബൈ​​ബി​​ൾ നാ​​ട​​കം-​​പ​​റു​​ദീ​​സാ​​യി​​ലെ ന​​ല്ല ക​​ള്ള​​ൻ. നാ​​ളെ രാ​​വി​​ലെ ഏ​​ഴി​​ന് ല​​ദീ​​ഞ്ഞ്, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം-​​ഫാ.​​സി​​റി​​യ​​ക് ഓ​​ട്ട​​പ്പ​​ള്ളി​​ൽ. വൈ​​കൂ​​ന്നേ​​രം 6.45ന് ​​നൊ​​വേ​​ന, തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം, എ​​ട്ടി​​ന് ല​​ദീ​​ഞ്ഞ്, തു​​ട​​ർ​​ന്ന് പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. ഒ​​ന്പ​​തി​​ന് തി​​രു​​നാ​​ൾ സ​​ന്ദേ​​ശം-​​ഫാ.​​ബി​​ജു ത​​റ​​യി​​ൽ. 9.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​​ജോ​​യി കാ​​ള​​വേ​​ലി. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ഞാ​​യ​​റാ​​ഴ്ച്ച രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ​​ത്തി​​ന് തി​​രു​​നാ​​ൾ റാ​​സ-​​ഫാ.​​ബി​​നീ​​ഷ് മാ​​ങ്കോ​​ട്ടി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ.​​കു​​ര്യ​​ൻ ത​​ട്ടാ​​ർ​​കു​​ന്നേ​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കും. 12.30ന് ​​പ്ര​​ദ​​ക്ഷി​​ണം, ഒ​​ന്നി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശീ​​ർ​​വാ​​ദം-​​ഫാ.​​മാ​​ത്യു കു​​ഴി​​പ്പ​​ള്ളി​​ൽ. രാ​​ത്രി ഏ​​ഴി​​ന് ക​​ലാ​​സ​​ന്ധ്യ.

Latest

Copyrights@2016.