america

ചിക്കാഗോ സെന്റ് മേരീസിൽ പുറത്ത് നമസ്കാരം ഇന്ന് | Live Broadcast on KVTV

Saju Kannampally  ,  2018-01-24 10:52:52amm സ്റ്റീഫൻ ചൊള്ളമ്പേൽ

ചിക്കാഗോ സെന്റ് മേരീസിൽ പുറത്ത് നമസ്കാരം ഇന്ന് 
ചിക്കാഗോ : സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ മാതാവിന്റെ മൂന്ന് നോമ്പിനോട് അനുബന്ധിച്ചു കഴിഞ്ഞ വർഷങ്ങളിൽ നടത്തി പൊന്നുപോലെ പുറത്ത്നമസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക്. കടുത്തുരുത്തി വലിയപള്ളിയിൽ കാലാകാലങ്ങളായി നടത്തി വരുന്ന പുറത്തുനമസ്‍കാരം ഏറെ പ്രസിദ്ധമാണ്. അതുകൊണ്ടു തന്നെ കടുത്തുരുത്തിനിവാസികളാണ് ചിക്കാഗോ പുറത്ത്നമസ്കാരത്തിന്റെ പ്രസുദേന്തിമാർ. ഫാ ബോബൻ വട്ടംപുറം പുറത്ത് നമസ്കാരത്തിന് മുഖ്യ കാർമ്മികൻ ആകും. 
വിശവാസികൾ ഏറെ പ്രാധാന്യം നൽകുന്ന പുറത്ത് നമസ്‌കാരം തത്സമയം ക്നാനായവോയ്‌സിലും , KVTV ചാനലിലും സംപ്രക്ഷണം ചെയ്യുന്നു. 
സ്റ്റീഫൻ ചൊള്ളമ്പേൽ 

Click the link below to watch the Live Broadcast 

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live

http://kvtv.com/index.php?mnu=kvtv

https://www.facebook.com/kvtvusa/

Latest

Copyrights@2016.