america

തെക്കൻ സെൽഫിക്ക് ശേഷം "തൊമ്മിച്ചനാണ്‌ താരം" അണിയറ ശില്പികൾക്ക് ഇരട്ടി മധുരം.

Saju Kannampally  ,  2018-02-02 09:26:06amm റിപ്പോർട്ട് :ജോമോൻപുത്തൻകാലായിൽ, ഇരവിമംഗലം

 

തെക്കൻ സെൽഫിക്ക് ശേഷം "തൊമ്മിച്ചനാണ്‌ താരം" അവറാച്ചൻ വാഴപ്പള്ളിക്ക് ഇരട്ടി മധുരം.
ഹ്യുസ്റ്റൺ : ഒരു തെക്കൻ സെൽഫി എന്ന അതി മനോഹരമായ സ്കിറ്റിന് ശേഷം അവറാച്ചൻ വാഴപ്പള്ളി കഥ തിരക്കഥ , സംഭാഷണം , സംവിധാനം നിർവഹിച്ച "തൊമ്മിച്ചനാണ് താരം" എന്ന സ്‌കിറ്റ് ഇന്ന് സമൂഹ മാധ്യ്മങ്ങളിൽ ഇന്ന് വൈറൽ ആയിരിക്കുകയാണ്, ഈ സ്കിറ്റിൽ പ്രശസ്ത മിനി സ്ക്രീൻ താരം ജോസ്‌കുട്ടി വലിയകല്ലുങ്കൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
ലേലംഎന്നസൂപ്പർഹിറ്റ്മലയാളചലച്ചിത്രത്തിൽആനക്കാട്ടിൽഈപ്പച്ചൻഎന്നകരുത്തുറ്റകഥാപാത്രത്തെഅനശ്വരമാക്കിയനടൻഎം.ജി.സോമന്റെസംഭാഷണങ്ങളുടെശക്തിഒട്ടുംചോരാതെപ്രധാനഭാഗത്തിന്റെക്നാനായസ്പൂഫ്തയാറാക്കിയഹൂസ്റ്റൺക്നാനായകലാസമിതിപ്രവർത്തകർക്കിതുഅഭിമാനനിമിഷം . 
മുൾഹാൾപിതാവിന്റെറിപ്പോർട്ടുമായിബന്ധപ്പെട്ടസംഭവവികാസങ്ങളിൽഇപ്പോൾക്നാനായസമുദായഅംഗങ്ങളിൽപലരുംപ്രതിഷേധംരേഖപ്പെടുത്തുന്നത്മേല്പറഞ്ഞഡയലോഗ്നവമാധ്യമങ്ങളിൽഷെയർചെയ്തുകൊണ്ടാണ് .ക്നാനായസമുദായത്തിന്റെഅടിസ്ഥാനശിലയായസ്വവംശവിവാഹനിഷ്ഠപാലിക്കേണ്ടതിന്റെപ്രാധാന്യംഏറ്റവുംവൈകാരികമായിഅവതരിപ്പിച്ച, കാലത്തിനുമുൻപേപിറന്നഒരുരംഗം ആണിതെന്നുപലസമുദായഅംഗങ്ങളുംഅഭിപ്രായപ്പെട്ടു.   ശ്രീ.അവറാച്ചൻവാഴപ്പിള്ളിൽരചനയുംസംവിധാനവുംനിർവഹിച്ച് 2015 ൽഹൂസ്റ്റൺക്നാനായകമ്മ്യൂണിറ്റിസെന്റ്ററിൽഅവതരിപ്പിച്ച"ഒരുതെക്കൻസെൽഫി"  എന്നസ്കിറ്റ്ഈഅവസരത്തിൽ വീണ്ടുംചർച്ചചെയ്യപ്പെടുന്നു.  സ്കിറ്റിന്റെപൂർണ്ണവീഡിയോകാണുവാൻതാഴെയുള്ളലിങ്കിൽക്ലിക്ക്ചെയ്യുക.
അതോടൊപ്പംഹൂസ്റ്റൺക്നാനായകലാസമിതി2017 ഡിസംബറിൽഅവതരിപ്പിച്ച, ജോസ്കുട്ടിവലിയകല്ലുങ്കൽ(അക്കരക്കാഴ്ചഫെയിം)പ്രധാനവേഷത്തിൽഅഭിനയിച്ച"തൊമ്മിച്ചനാണ്താരം"എന്നസ്കിറ്റ്കാണുവാൻതാഴെക്കാണുന്നലിങ്കിൽക്ലിക്ക്ചെയ്യുക.
  

ഹ്യുസ്റ്റൺ : ഒരു തെക്കൻ സെൽഫി എന്ന അതി മനോഹരമായ സ്കിറ്റിന് ശേഷം അവറാച്ചൻ വാഴപ്പള്ളി കഥ തിരക്കഥ , സംഭാഷണം , സംവിധാനം നിർവഹിച്ച "തൊമ്മിച്ചനാണ് താരം" എന്ന സ്‌കിറ്റ് ഇന്ന് സമൂഹ മാധ്യ്മങ്ങളിൽ ഇന്ന് വൈറൽ ആയിരിക്കുകയാണ്, ഈ സ്കിറ്റിൽ പ്രശസ്ത മിനി സ്ക്രീൻ താരം ജോസ്‌കുട്ടി വലിയകല്ലുങ്കൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

 

ലേലംഎന്നസൂപ്പർഹിറ്റ്മലയാളചലച്ചിത്രത്തിൽ ആനക്കാട്ടിൽഈപ്പച്ചൻഎന്നകരുത്തുറ്റകഥാപാത്രത്തെ അനശ്വരമാക്കിയനടൻഎം.ജി.സോമന്റെസംഭാഷണങ്ങളുടെ ശക്തിഒട്ടുംചോരാതെപ്രധാനഭാഗത്തിന്റെക്നാനായസ്പൂഫ്തയാറാക്കിയ ഹൂസ്റ്റൺക്നാനായകലാസമിതിപ്രവർത്തകർക്കിതുഅഭിമാനനിമിഷം 

 

മുൾഹാൾപിതാവിന്റെറിപ്പോർട്ടുമായിബന്ധപ്പെട്ടസംഭവവികാസങ്ങളിൽ ഇപ്പോൾക്നാനായസമുദായഅംഗങ്ങളിൽപലരും പ്രതിഷേധംരേഖപ്പെടുത്തുന്നത്മേല്പറഞ്ഞഡയലോഗ്നവ മാധ്യമങ്ങളിൽഷെയർചെയ്തുകൊണ്ടാണ് .ക്നാനായസമുദായത്തിന്റെഅടിസ്ഥാനശിലയായ സ്വവംശവിവാഹനിഷ്ഠപാലിക്കേണ്ടതിന്റെപ്രാധാന്യം ഏറ്റവുംവൈകാരികമായിഅവതരിപ്പിച്ച, കാലത്തിനുമുൻപേപിറന്നഒരുരംഗം ആണിതെന്നുപലസമുദായഅംഗങ്ങളുംഅഭിപ്രായപ്പെട്ടു.   ശ്രീ.അവറാച്ചൻവാഴപ്പിള്ളിൽരചനയുംസംവിധാനവുംനിർവഹിച്ച് 2015 ൽഹൂസ്റ്റൺക്നാനായകമ്മ്യൂണിറ്റിസെന്റ്ററിൽഅവതരിപ്പിച്ച"ഒരുതെക്കൻസെൽഫി"  എന്നസ്കിറ്റ്ഈഅവസരത്തിൽ വീണ്ടുംചർച്ചചെയ്യപ്പെടുന്നു.  സ്കിറ്റിന്റെപൂർണ്ണവീഡിയോകാണുവാൻതാഴെയുള്ളലിങ്കിൽക്ലിക്ക്ചെയ്യുക.

https://www.youtube.com/watch?v=ASEIyPeITOM&t=1708s

അതോടൊപ്പംഹൂസ്റ്റൺക്നാനായകലാസമിതി2017 ഡിസംബറിൽഅവതരിപ്പിച്ച, ജോസ്കുട്ടിവലിയകല്ലുങ്കൽ(അക്കരക്കാഴ്ചഫെയിം)പ്രധാനവേഷത്തിൽ അഭിനയിച്ച"തൊമ്മിച്ചനാണ്താരം"എന്നസ്കിറ്റ്കാണുവാൻ താഴെക്കാണുന്നലിങ്കിൽക്ലിക്ക്ചെയ്യുക.

   https://www.youtube.com/watch?v=pD2RI3lAweg

 



Latest

Copyrights@2016.