america

അമേരിക്കൻ കിഡ്നി ഫെഡറേഷനുകളുടെ രാജ്യാന്തര അംഗീകാരം ഷിബു പീറ്ററിന്.

Tiju Kannampally  ,  2018-02-07 12:45:59amm

 

അമേരിക്കൻ കിഡ്നി ഫെഡറേഷനുകളുടെ രാജ്യാന്തര അംഗീകാരം ഷിബു പീറ്ററിന്.  പാലാ : അമേരിക്കയിലെ സംഘടനയായ നാഷണൽ 
കിഡ്‌നി  ഫൗണ്ടേഷന്റെ സേവ് ലൈഫ്  ഹ്യൂമാനിറ്റി  പുരസ്കാരത്തിന് പാലാ വെട്ടുകല്ല് ഷിബു പീറ്റർ അർഹനായി. കേരളത്തിലുടനീളം വൃക്കരോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിച്ച രോഗാരംഭം ഉള്ളവർക്ക് രോഗത്തെ തടയുവാനുള്ള ചികിത്സാസഹായവും ബോധവൽക്കരണവും നടത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുകയും ചെയ്തുകൊണ്ടിരിക്കുന്ന നിസ്തുല പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് അദ്ദേഹം. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും പീറ്റർ ഫൗണ്ടേഷന്റെയും സംസ്ഥാന കോ-ഓർഡിനേറ്ററും റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 ന്റെ കാരുണ്യ പദ്ധതി ചെയർമാനുമാണ്  പാലാ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി ഇടവകാംഗമായ ഷിബു പീറ്റർ. നാഷണൽ കിഡ്നി ഫൗണ്ടേഷൻ സെൻട്രൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗ്രാബ്സിൽ നിന്നും ഒരു ലക്ഷം രൂപയും ( പ്രശസ്തി പത്രവും) പുരസ്കാരം ഏറ്റുവാങ്ങി.

പാലാ : അമേരിക്കയിലെ സംഘടനയായ നാഷണൽ കിഡ്‌നി  ഫൗണ്ടേഷന്റെ സേവ് ലൈഫ്  ഹ്യൂമാനിറ്റി  പുരസ്കാരത്തിന് പാലാ വെട്ടുകല്ല് ഷിബു പീറ്റർ അർഹനായി. കേരളത്തിലുടനീളം വൃക്കരോഗ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിച്ച രോഗാരംഭം ഉള്ളവർക്ക് രോഗത്തെ തടയുവാനുള്ള ചികിത്സാസഹായവും ബോധവൽക്കരണവും നടത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുകയും ചെയ്തുകൊണ്ടിരിക്കുന്ന നിസ്തുല പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ആണ് അദ്ദേഹം. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും പീറ്റർ ഫൗണ്ടേഷന്റെയും സംസ്ഥാന കോ-ഓർഡിനേറ്ററും റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 ന്റെ കാരുണ്യ പദ്ധതി ചെയർമാനുമാണ്  പാലാ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി ഇടവകാംഗമായ ഷിബു പീറ്റർ. നാഷണൽ കിഡ്നി ഫൗണ്ടേഷൻ സെൻട്രൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗ്രാബ്സിൽ നിന്നും ഒരു ലക്ഷം രൂപയും ( പ്രശസ്തി പത്രവും) പുരസ്കാരം ഏറ്റുവാങ്ങി.

 



Latest

Copyrights@2016.