india

കെ സി വൈ എൽ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി 11 ഞായറാഴ്ച. ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Tiju Kannampally  ,  2018-02-10 08:08:33amm

 

കോട്ടയം;2018 -2019 പ്രവർത്തന വർഷ കെ സി വൈ എൽ   അതിരൂപതാതല പ്രവർത്തന ഉദ്ഘാടനവും  യുവജനവർഷ പ്രഖ്യാപനവും  2018 ഫെബ്രുവരി  ഉച്ചകഴിഞ്ഞ് 3 മണിക്ക് മുട്ടം സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. അതിരൂപത പ്രസിഡന്റ്  ബിബീഷ് ഓലിക്കമുറിയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം നിർവഹിക്കുന്നു. ശ്രീ പി ജെ ജോസഫ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും. വെരി. റവ. ഫാ. ജോർജ് പുതുപ്പറമ്പില്‍ (ചുങ്കം ഫൊറോന വികാരി) , ശ്രീ തമ്പി മാനുവൽ (ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) റവ.ഫാ വിൻസെന്റ് കുരുട്ടുപറമ്പിൽ (ചുങ്കം ഫൊറോന ചാപ്ലൈൻ) റവ.ഫാ. ജോബി കാച്ചനോലിക്കൽ ( മുട്ടം യൂണിറ്റ് ചാപ്ലിയൻ) ഡോ മേഴ്സി മൂലക്കാട്ട് (കെ സി ഡബ്ല്യുഎ പ്രസിഡന്റ്) ശ്രീ മെൽവിൻ പുളിയൻ തൊട്ടിയിൽ (മുന്‍ അതിരൂപതാ പ്രസിഡന്റ്) എന്നിവർ ആശംസകളർപ്പിക്കും.സമ്മേളനത്തെ തുടര്‍ന്ന് കെ.സി.വൈ.എല്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ ഉണ്ടായിരിക്കും. 
2018 2019 പ്രവർത്തന വർഷ case ഇവയിൽ അതിരൂപതാ തല പ്രവർത്തന ഉദ്ഘാടം യുവജനപക്ഷം പ്രഖ്യാപനവും  2018 ഫെബ്രുവരി 11 ഞായർ 3 മുട്ടം സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. അതിരൂപത പ്രസിഡന്റ് അതിന് ബിബീഷ് ഓലിക്കമുറിയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം നിർവഹിക്കുന്നു. ശ്രീ പി ജെ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. വെരി. റഹ. ഫാ. ജോർജ് പുതുപ്പള്ളി ചുങ്കം ഫൊറോന വികാരി, ശ്രീ തമ്പി മാനുവൽ (ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) റവ.ഫാ വിൻസെന്റ് കുരുട്ടുപറമ്പിൽ (ചുങ്കം ഫൊറോന ചാപ്ലൈൻ) റവ.ഫാ. ജോബി കാച്ചനോലിക്കൽ ( മുട്ടം യൂണിറ്റ് ചാപ്ലിയൻ) ഡോ മേഴ്സി മൂലക്കാട്ട് (കെ സി ഡബ്ല്യുഎ പ്രസിഡന്റ്) ശ്രീ മെൽവിൻ പുളിയൻ തൊട്ടിയിൽ (അതിരൂപതാ പ്രസിഡന്റ്) എന്നിവർ ആശംസകളർപ്പിക്കും.
കെ സി വൈ എൽ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം ഫെബ്രുവരി 11 ഞായറാഴ്ച.

കോട്ടയം;2018 -2019 പ്രവർത്തന വർഷ കെ സി വൈ എൽ   അതിരൂപതാതല പ്രവർത്തന ഉദ്ഘാടനവും  യുവജനവർഷ പ്രഖ്യാപനവും  2018 ഫെബ്രുവരി  ഉച്ചകഴിഞ്ഞ് 3 മണിക്ക് മുട്ടം സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. അതിരൂപത പ്രസിഡന്റ്  ബിബീഷ് ഓലിക്കമുറിയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം നിർവഹിക്കുന്നു. ശ്രീ പി ജെ ജോസഫ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും. വെരി. റവ. ഫാ. ജോർജ് പുതുപ്പറമ്പില്‍ (ചുങ്കം ഫൊറോന വികാരി) , ശ്രീ തമ്പി മാനുവൽ (ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) റവ.ഫാ വിൻസെന്റ് കുരുട്ടുപറമ്പിൽ (ചുങ്കം ഫൊറോന ചാപ്ലൈൻ) റവ.ഫാ. ജോബി കാച്ചനോലിക്കൽ ( മുട്ടം യൂണിറ്റ് ചാപ്ലിയൻ) ഡോ മേഴ്സി മൂലക്കാട്ട് (കെ സി ഡബ്ല്യുഎ പ്രസിഡന്റ്) ശ്രീ മെൽവിൻ പുളിയൻ തൊട്ടിയിൽ (മുന്‍ അതിരൂപതാ പ്രസിഡന്റ്) എന്നിവർ ആശംസകളർപ്പിക്കും.സമ്മേളനത്തെ തുടര്‍ന്ന് കെ.സി.വൈ.എല്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ ഉണ്ടായിരിക്കും. 

 

 

 

 

 

 



Latest

Copyrights@2016.