റെജി തോമസിന് അക്ഷര ഗ്രാമത്തിന്റെ ആദരം.
Tiju Kannampally , 2018-02-13 10:45:53pmm
റെജി തോമസിന് അക്ഷര ഗ്രാമത്തിന്റെ ആദരം
50 വയസ്സി നുള്ളില്‍ ഒരു ദേശീയ അവാര്‍ഡുള്‍പ്പെടെ 53 അവാര്‍ഡുകള്‍ കരസ്ഥ
മാക്കിയ ഉഴവൂര്‍ ഛഘഘ ഹയര്‍സെക്കന്‍ഡ റി സ്കൂള്‍ അദ്ധ്യാപ കന് ഛഘഘ ഹയര്‍സെക്കന്‍ഡ
റി സ്കൂളിന്റെ ആദരം. ശതാബ്ദി യുടെ നിറവില്‍ നില്ക്കുന്ന ഛഘഘ ഹയര്സെ
ക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്ത പ്പെട്ട ചടങ്ങില്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്ഫൊ
റോനാ പള്ളി വികാരിയും സ്കൂള്‍ മാനേജ രുമായ ഫാ. തോമസ്
പ്രാലേല്നിന്നും റെജി തോമസ് മെമന്റോ ഏറ്റുവാ ങ്ങി. തദവ സര ത്തില്‍
സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. പി.ജെ. എബ്രഹാം , കോട്ടയം ഞഉഉ ജസ്സിക്കുട്ടി ജോസ
ഫ്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, കുറവി ലങ്ങാട് സബ്
ഇന്‍സ്പെക്ടര്‍ ഷെമീര്‍ ഖാന് തുടങ്ങി യവര്‍ സന്നിഹി തരാ യിരു ന്നു. റെജി
തോമസ് മാഞ്ഞൂര്‍ സ്വദേശിയും ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോ
ലിക്കാ ഇടവക അംഗവും മാഞ്ഞൂര്‍ കുന്നൂപ്പ റമ്പില്‍ കുടുംബാം ഗവു മാ
ണ്. ഭാര്യ ബിന്‍സി കുറുപ്പ ന്തറ ചിറയില്‍ കുടുംബാംഗം (നേഴ്സ്, മെറ്റേ
ണിറ്റി ഹോസ്പിറ്റല്‍, കുവൈറ്റ്), മക്കള്‍ തോംസണ്‍, ആന്‍ മരിയ &മാു; ജോസ്പിന്‍.
ഉഴവൂർ : 50 വയസ്സിനുള്ളില്‍ ഒരു ദേശീയ അവാര്‍ഡുള്‍പ്പെടെ 53 അവാര്‍ഡുകള്‍ കരസ്മാക്കിയ ഉഴവൂര്‍ ഒ എൽ എൽ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന് ഒ എൽ എൽ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ആദരം. ശതാബ്ദിയുടെ നിറവില്‍ നില്ക്കുന്ന ഒ എൽ എൽ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തപ്പെട്ട ചടങ്ങില്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ഫൊറോനാ പള്ളി വികാരിയും സ്കൂള്‍ മാനേജറുമായ ഫാ. തോമസ്പ്രാലേല്നിന്നും റെജി തോമസ് മെമന്റോ ഏറ്റുവാങ്ങി. തദവസരത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. പി.ജെ. എബ്രഹാം , കോട്ടയം ആർ ഡി ഡി ജസ്സിക്കുട്ടി ജോസഫ്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, കുറവിലങ്ങാട് സബ്ഇന്‍സ്പെക്ടര്‍ ഷെമീര്ഖാന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റെജി തോമസ് മാഞ്ഞൂര്‍ സ്വദേശിയും ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ ഇടവകാംഗവും മാഞ്ഞൂര്‍ കുന്നൂപ്പറമ്പില്‍ കുടുംബാംഗവുമാണ്. ഭാര്യ ബിന്‍സി കുറുപ്പന്തറ ചിറയില്‍ കുടുംബാംഗം (നേഴ്സ്, മെറ്റേണിറ്റി ഹോസ്പിറ്റല്‍, കുവൈറ്റ്), മക്കള്‍ തോംസണ്‍, ആന്‍ മരിയ & ജോസ്പിന്‍.