india

പൂർവ്വ വിദ്യാർത്ഥി സംഗമവും വാർഷിക സമ്മേളനവും

Tiju Kannampally  ,  2018-02-17 07:35:14amm

 

പൂർവ്വ വിദ്യാർത്ഥി സംഗമവും വാർഷിക സമ്മേളനവും 
മാന്യരേ ,
ശതാബ്‌ദിയുടെ നിറവിലേക്കു എത്തിയിരിക്കുന്ന ഇരവിമംഗലം കക്കത്തുമല സെൻറ് ജോസഫ് എൽ . പി . സ്‌കൂളിലെ നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥിയുടെ ഒത്തുചേരലിനു വേണ്ടി രൂപീകരിച്ചിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (ALUMNI ASSOCIATION) ഒന്നാം വാർഷിക സമ്മേളനം കക്കത്തുമല സെയിന്റ് മേരീസ് പള്ളി ഹാളിൽ വച്ച് 2018 ഫെബ്രുവരി പതിനെട്ടാം തിയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്നതാണ്‌. ബഹു . എം . എൽ . എ . അഡ്വ . മോൻസ് ജോസഫ് ഉദ്ഘാടന കർമ്മവും കക്കത്തുമല സൈന്റ്റ് മേരീസ് പള്ളി വികാരി റവ.ഫാ. ജോസഫ്  മുളവനാൽ OSH അനുഗ്രഹ പ്രഭാഷണവും നടത്തുന്ന സമ്മേളനത്തിൽ കോട്ടയം അതിരൂപതയിലെ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ശ്രീമതി ഷാൻസി ജോസഫ് ടീച്ചറിനെ ആദരിക്കുന്നു .
പ്രസ്തുത സംഗമത്തിലേക്കു എല്ലാ പൂർവ വിദ്യാർത്ഥികളെയും സാദരം ക്ഷണിക്കുന്നു .

ഇരവിമംഗലം;ശതാബ്‌ദിയുടെ നിറവിലേക്കു എത്തിയിരിക്കുന്ന ഇരവിമംഗലം കക്കത്തുമല സെൻറ് ജോസഫ് എൽ . പി . സ്‌കൂളിലെ നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥിയുടെ ഒത്തുചേരലിനു വേണ്ടി രൂപീകരിച്ചിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (ALUMNI ASSOCIATION) ഒന്നാം വാർഷിക സമ്മേളനം കക്കത്തുമല സെയിന്റ് മേരീസ് പള്ളി ഹാളിൽ വച്ച് 2018 ഫെബ്രുവരി പതിനെട്ടാം തിയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്നതാണ്‌. ബഹു . എം . എൽ . എ . അഡ്വ . മോൻസ് ജോസഫ് ഉദ്ഘാടന കർമ്മവും കക്കത്തുമല സൈന്റ്റ് മേരീസ് പള്ളി വികാരി റവ.ഫാ. ജോസഫ്  മുളവനാൽ OSH അനുഗ്രഹ പ്രഭാഷണവും നടത്തുന്ന സമ്മേളനത്തിൽ കോട്ടയം അതിരൂപതയിലെ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ശ്രീമതി ഷാൻസി ജോസഫ് ടീച്ചറിനെ ആദരിക്കുന്നു .

 

 



Latest

Copyrights@2016.