america

"മാന്ത്രികചെപ്പ്: മനോജ് കരാത്ത പ്ളാറ്റിനം സ്പോണ്‍സര്‍

Tiju Kannampally  ,  2018-03-28 02:15:55amm

 

"മാന്ത്രികചെപ്പ്: മനോജ് കരാത്ത പ്ളാറ്റിനം സ്പോണ്‍സര്‍ - Official online daily of Knanaya Catholic Archdiocese of Kottayam" />
<meta property="og:description" content="ടൊറന്‍േറാ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്ന മ്യൂസിക്കല്‍ നാടകമായ മാന്ത്രികചെപ്പിന്‍െറ  പ്ളാറ്റിനം സ്പോണ്‍സറായ മനോജ് കരാത്തയെ ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര അഭിനന്ദിച്ചു.മെയ് 12നാണ് പരമ്പരാഗത കലാരൂപമായ മാന്ത്രിക ചെപ്പ് അരങ്ങേറുന്നത്് .പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ പക്കല്‍ നിന്നും ടിക്കറ്റ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.പത്രോസ് ചമ്പക്കര-6477118918 ജോസ്മോന മാണി പാഴൂകുന്നേല്‍-6477708149 സന്തോഷ് മേക്കര-647 762 8533 ലിന്‍സ ്മരങ്ങാട്ടില്‍-647 823 7197" />

ടൊറന്‍േറാ: സെന്‍റ് മേരീസ് ക്നാനായ ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്ന മ്യൂസിക്കല്‍ നാടകമായ മാന്ത്രികചെപ്പിന്‍െറ  പ്ളാറ്റിനം സ്പോണ്‍സറായ മനോജ് കരാത്തയെ ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര അഭിനന്ദിച്ചു.മെയ് 12നാണ് പരമ്പരാഗത കലാരൂപമായ മാന്ത്രിക ചെപ്പ് അരങ്ങേറുന്നത്് .പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ പക്കല്‍ നിന്നും ടിക്കറ്റ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.പത്രോസ് ചമ്പക്കര-6477118918 ജോസ്മോന മാണി പാഴൂകുന്നേല്‍-6477708149 സന്തോഷ് മേക്കര-647 762 8533 ലിന്‍സ ്മരങ്ങാട്ടില്‍-647 823 7197.

 



Latest

Copyrights@2016.