america

ഫാ സജി പിണർകയിൽ സംഗീത സംവിധാന രംഗത്തേക്ക്‌.

Tiju Kannampally  ,  2018-04-02 04:32:28amm

 

ഫാ സജി പിണർകയിൽ സംഗീത സംവിധാന രംഗത്തേക്ക്‌
👏🏻👏🏻Congratulations & all the best🌹🌹
ഹ്യുസ്റ്റൺ : ഹ്യുസ്റ്റൺ ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ സജി പിണർകയിൽ സംഗീത സംവിധാന രംഗത്തേക്ക്‌ . അദ്ദേഹം തന്നെ രചിച്ച 9 ഭക്തി ഗാനങ്ങളാണ് അദ്ദേഹം തന്നെ സംഗീതം പകർന്നത്. ‘പിണർകയിൽ കമ്മ്യൂണിക്കേഷൻസ്- 2018’ ഈസ്റ്റർ ദിനത്തിൽ " സ്നേഹിതൻ ദൈവം "എന്ന ആൽബം പുറത്തിറക്കുകയാണ് . പ്രമുഖ ഗായകരായ ജി വേണുഗോപാൽ , സുജാത ,കെസ്റ്റർ , ഗോകുൽ ജോസഫ് ,എന്നിവർക്കൊപ്പം ,ക്നാനായ ഗായകൻ വിൽസൺ പിറവം , ചിക്കാഗോയുടെ വാനമ്പാടി ലിഡിയ സൈമൺ , മകുടാലയം പള്ളി ഇടവകാംഗമായ ജീനോ ജോസ് പ്രാലേൽ ,സജിയച്ചൻ ,നിലിൻ പ്രിൻസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഈ ആൽബത്തിലെ ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെയഥികം പ്രശ്‌സ്ഥി നേടിയിരിക്കുകയാണ് 

ഹ്യുസ്റ്റൺ : ഹ്യുസ്റ്റൺ ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ സജി പിണർകയിൽ സംഗീത സംവിധാന രംഗത്തേക്ക്‌ . അദ്ദേഹം തന്നെ രചിച്ച 9 ഭക്തി ഗാനങ്ങളാണ് അദ്ദേഹം തന്നെ സംഗീതം പകർന്നത്. ‘പിണർകയിൽ കമ്മ്യൂണിക്കേഷൻസ്- 2018’ ഈസ്റ്റർ ദിനത്തിൽ " സ്നേഹിതൻ ദൈവം "എന്ന ആൽബം പുറത്തിറക്കി.പ്രമുഖ ഗായകരായ ജി വേണുഗോപാൽ , സുജാത ,കെസ്റ്റർ , ഗോകുൽ ജോസഫ് ,എന്നിവർക്കൊപ്പം ,ക്നാനായ ഗായകൻ വിൽസൺ പിറവം , ചിക്കാഗോയുടെ വാനമ്പാടി ലിഡിയ സൈമൺ , മകുടാലയം പള്ളി ഇടവകാംഗമായ ജീനോ ജോസ് പ്രാലേൽ ,സജിയച്ചൻ ,നിലിൻ പ്രിൻസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഈ ആൽബത്തിലെ ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെയഥികം പ്രശ്‌സ്ഥി നേടിയിരിക്കുകയാണ്. 

 

 



Latest

Copyrights@2016.