europe
യു കെ കെ സി എ ഷെഫീൽഡ് യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ഉജ്വലമായി
Saju Kannampally , 2018-04-13 03:32:05pmm

Ukkca sheffield unit ന്റ Easter celebrations ukkca president Thomas Joseph ഉദ്ഘാടനം ചെയ്തു.unit president Prince Ennolikara അദ്ധ്യക്ഷനായ യോഗത്തിൽ Secretary Jose Mukachirayil സ്വഗതവും ukkca secretary Saju Lukose ആശംസയും അർപ്പിച്ചു, Treasure Byju pralel നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിന്നു. Sheffield unit ന്റ മുൻ president മാർ ആയ Baby Urumbil ഉം Philiph പുത്തൻകാലായും cake മുറിച്ച് ആശംസകൾ അർപ്പിച്ചു.ഈ Easter celebrations ഭംഗിയാക്കാൻ committe members ആയ Lijo മoത്തി പറമ്പിൽ, സുനി ജോജി , അന്നമ്മ പിലിപ്പ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.