india

ക്‌നാനായ സമുദായ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും സമുദായ ബോധവല്‍ക്കരണ സെമിനാറും പിറവത്ത് Live Telecast Available.

Tiju Kannampally  ,  2018-04-14 08:42:12amm

പിറവം; ക്‌നാനായ സമുദായ സംരക്ഷണ സമിതി(KSSS) യുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ സമുദായ ബോധവത്കരണ സെമിനാര്‍ 2018 ഏപ്രില്‍ 15-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പിറവം കമ്പാനിയന്‍സ് ക്ലബില്‍ വച്ച് നടത്തപ്പെടുന്നു.ക്‌നാനായ സമുദായ സംരക്ഷണ സമിതിയുടെ അടിസ്ഥാനപരമായ ആശയങ്ങളുടെ വിശുദീകരണത്തിനും മുമ്പോട്ടുളള പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗ ദര്‍ശനത്തിനും അനുയോജ്യമായ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായിട്ടാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. പ്രസ്തുത സെമിനാറില്‍ പ്രൊഫ.ബാബു പൂഴിക്കുന്നേല്‍, ശ്രീ.രാജു പാണാലിക്കല്‍, കെ.എം.ചാക്കോ കിഴക്കേല്‍, പ്രൊഫ.ബേബി കാനാട്ട്, ശ്രീ.എബ്രാഹം നടുവത്ര, ശ്രീ.മോന്‍സി കുടിലില്‍, DKCC ചെയര്‍മാന്‍ ശ്രീ.ബിനു തുരുത്തിയില്‍, പ്രൊഫ.മാത്യു പ്രാല്‍, പ്രൊഫ.തോമസ്‌കുട്ടി വടാത്തല, ഡോ.സനില്‍ ജോര്‍ജ് ചെമ്മലക്കുഴി, ശ്രീ.ഡൊമിനിക് സാവിയോ വാച്ചാച്ചിറ. ശ്രീ.ജോയി തോമസ് പുല്ലാനപ്പിളളില്‍, ശ്രീ.ഷിബി പഴയംപളളി, ശ്രീ.സൈമണ്‍ ആറുപറയില്‍ തുടങ്ങിയ പ്രഗത്ഭ വ്യക്തികള്‍ സമുദായത്തിന്റെ സമകാലീന പ്രശനങ്ങളെ സംബന്ധിച്ചും പരിഹാര മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചും സംസാരിക്കുന്നതാണ്. 
ക്‌നാനായ സമുദായ ബോധവത്കരണ സെമിനാര്‍  ഏപ്രില്‍ 15 ന് പിറവത്ത് 

Click the link below to watch Live Funeral Service 

https://www.facebook.com/kvtvliveusa/

Latest

Copyrights@2016.