america

കെ സി സി എൻ എ ആക്ഷൻ കൗൺസിൽ ചിക്കാഗോയിൽ രൂപീകൃതമായി .

Editor  ,  2018-05-12 10:02:57pmm ജോണികുട്ടി പിള്ളവീട്ടിൽ

ചിക്കാഗോ : ക്നാനായ കാത്തോലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (KCCNA) യുടെ നിർദ്ദേശപ്രകാരം അമേരിക്കയിൽ 20 അംഗ സംഘടനകളിലും ആക്ഷൻ കൗൺസിൽ രൂപീകരിക്കണം എന്ന നിർദ്ദേശം ഉണ്ടാവുകയും ചിക്കാഗോയിൽ ആദ്യത്തെ ആക്ഷൻ കൌൺസിൽ രൂപീകരിക്കുകയും ചെയ്തു. 
കഴിഞ്ഞ ഏതാനും മാസങ്ങളായി ക്നാനായ സമുദായം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പഠിക്കുന്നതിനും , കൂടുതൽ കാര്യക്ഷമമായ രീതിയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും ഉപകരിക്കുന്ന തരത്തിൽ ആണ് ആക്ഷൻ കൗൺസിൽ പ്രവർത്തിക്കുന്നത്. അതാതു യൂണിറ്റിലെ പ്രെസിഡണ്ട് അദ്യക്ഷനായിയുള്ള ഒരു സമിതിയാണ് ആക്ഷൻ കൗൺസിൽ. 
ചിക്കാഗോയിൽ കെ സി എസ്  പ്രസിഡന്റ് ബിനു പൂത്തുറയുടെ അദ്യക്ഷതയിലാണ് ആക്ഷൻ കൗൺസിൽ രൂപീകൃതമായത് . ഇന്ന് നടന്ന ചിക്കാഗോ കെ സി എസ്ന്റെ പൊതുയോഗമാണ് ഐക്യകണ്ടയെന ഈ തീരുമാനം കൈക്കൊണ്ടത്. 25 അംഗങ്ങളെ ആക്ഷൻ കൗൺസിൽ ചേർത്തു, കെ സി സി എൻ  എ വൈസ് പ്രസിഡന്റ് പ്രൊ : മേയമ്മ വെട്ടിക്കാട്ട് , RVP ജോയി നെല്ലാമറ്റം, കെ സി എസ്  ഭാരവാഹികളായ  സാജു കണ്ണമ്പള്ളി , ജോണികുട്ടി പിള്ളവീട്ടിൽ , ഷിബു മുളയാനികുന്നേൽ , ഡിബിൻ വിലങ്ങുകല്ലേൽ , മുൻ പ്രെസിഡൻറ് മാരായ ജോർജ് തൊട്ടപ്പുറം , സിറിയക് കൂവക്കാട്ടിൽ,സിറിയക് പുത്തൻപുരയിൽ ,  ബാബു തൈപ്പറമ്പിൽ, ജോയി കോട്ടൂർ, തോമസ് പൂതക്കരി , സൈമൺ പള്ളികുന്നേൽ , തോമസ് മാന്തുരുത്തിൽ , ഷിജുചിറയത്തിൽ, സാജൻ പച്ചിലമാക്കിൽ അടക്കം 25 അംഗങ്ങളാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ . 

Latest

Copyrights@2016.