obituarylive Broadcasting

നിലമ്പൂര്‍ : മണ്ണാത്തിപ്പൊയില്‍ മുകളേല്‍ ഏലിയാമ്മ Live Funeral Telecast Available

Tiju Kannampally  ,  2018-05-14 02:14:08amm

നിലമ്പൂര്‍ : മണ്ണാത്തിപ്പൊയില്‍ മുകളേല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. സംസ്‌കാരം നാളെ (15-5-18) 10ന് ചുള്ളിയോട് പ്രത്യാശനാഥാ പള്ളിയില്‍. മക്കള്‍: മേരി, അന്നമ്മ, കുര്യാച്ചന്‍, ലീലാമ്മ, ബെന്നി (റിയാദ്), ജോളി (മസ്‌ക്കത്ത്), പരേതരായ ജോസ്, ഏലിക്കുട്ടി. മരുമക്കള്‍: ലീലാമ്മ (വടപുറം), ആലിസ് (പുല്‍പ്പള്ളി), സിറിയക് (പയ്യാവൂര്‍), ആന്‍സി (കൈപ്പുഴ), ഷാജി (പുല്‍പ്പള്ളി), പരേതരായ ആല്‍ബര്‍ട്ട്, തോമസ്.

Latest

Copyrights@2016.