india

പെരിക്കല്ലൂര്‍ ഫൊറോന കെ.സി.ഡബ്ള്യൂ.എ പ്രവര്‍ത്തനോദ്ഘാടനവും സെമിനാറും കാപ്പിസെറ്റ് ഇടവകയില്‍ വച്ച് നടത്തി.

Tiju Kannampally  ,  2018-06-11 05:21:31amm

 കാപ്പിസെറ്റ് : പെരിക്കല്ലൂര്‍ ഫൊറോന കെ.സി.ഡബ്ള്യൂ.എ പ്രവര്‍ത്തനോദ്ഘാടനവും , ഏകദിന സെമിനാറും കാപ്പിസെറ്റ് ഇടവകയില്‍ വച്ച് നടത്തി. രാജപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക മിനി ഷിജു സെമിനാര്‍ നയിച്ചു. ഫാ. എബി, ഫാ.ബിജു അച്ചിറതലയ്ക്കല്‍, ഫാ. ജോസ് തറപ്പുതൊട്ടിയില്‍, ഫാ. സുനില്‍ പാറക്കല്‍ , ഫൊറോന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു



Latest

Copyrights@2016.