india

ഗോള്‍ഡന്‍ ജൂബിലി ക്വിസ് മത്സരം മള്ളുശ്ശേരിയില്‍

Tiju Kannampally  ,  2018-06-13 08:00:21amm

 

മള്ളുശ്ശേരി സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതാതലത്തില്‍ ക്വിസ് മത്സരം 2018 ജൂലൈ 1-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ 
മള്ളുശ്ശേരി പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഓര്‍മ്മ നിലനിര്‍ത്താനും സമുദായത്തെപ്പറ്റി ആഴത്തില്‍ പഠിക്കുന്നതിനും ഒരു അവസരം എന്ന നിലയില്‍ "ക്‌നാനായ സമുദായവും കുന്നശ്ശേരി പിതാവും " എന്നാണ് ക്വിസ്മത്സരത്തിന് പേര് നല്‍കിയിരിക്കുന്നത്. ഒരു ഇടവകയില്‍ നിന്നും 2 പേര്‍ അടങ്ങിയ 2 ടീംമിന് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇടവക വികാരിയുടെ സാക്ഷിപത്രം കൊണ്ടുവരേണ്ടതാണ്. പ്രായപരിധി ഇല്ല. ക്‌നാനായക്കാരായ എല്ലാവര്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 28ന് മുമ്പായി 9496043978, 9544217721 എന്നി നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.ഗോള്‍ഡന്‍ ജൂബിലി ക്വിസ് മത്സരം മള്ളുശ്ശേരിയില്‍

മള്ളുശ്ശേരി സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതാതലത്തില്‍ ക്വിസ് മത്സരം 2018 ജൂലൈ 1-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ മള്ളുശ്ശേരി പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. ദിവംഗതനായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഓര്‍മ്മ നിലനിര്‍ത്താനും സമുദായത്തെപ്പറ്റി ആഴത്തില്‍ പഠിക്കുന്നതിനും ഒരു അവസരം എന്ന നിലയില്‍ "ക്‌നാനായ സമുദായവും കുന്നശ്ശേരി പിതാവും " എന്നാണ് ക്വിസ്മത്സരത്തിന് പേര് നല്‍കിയിരിക്കുന്നത്. ഒരു ഇടവകയില്‍ നിന്നും 2 പേര്‍ അടങ്ങിയ 2 ടീംമിന് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇടവക വികാരിയുടെ സാക്ഷിപത്രം കൊണ്ടുവരേണ്ടതാണ്. പ്രായപരിധി ഇല്ല. ക്‌നാനായക്കാരായ എല്ലാവര്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 28ന് മുമ്പായി 9496043978, 9544217721 എന്നി നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

 



Latest

Copyrights@2016.