india
KCYL മടമ്പം ഫൊറോന പ്രവർത്തനോദ്ഘാടനവും, ടാലന്റ് മീറ്റും നടത്തി
Tiju Kannampally , 2018-06-17 10:17:13pmm

KCYL മടമ്പം ഫൊറോന പ്രവർത്തനോദ്ഘാടനവും, ടാലന്റ് മീറ്റും നടത്തി
ചമതച്ചാൽ : KCYL മടമ്പം ഫൊറോനയുടെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനവും , ടാലന്റ് മീറ്റും ഇന്നലെ ചമതച്ചാൽ സെന്റ്.സ്റ്റീഫൻസ് പാരീഷ് ഹാളിൽ വച്ച് നടന്നു. പരിപാടികളുടെ ഉദ്ഘാടനം മടമ്പം ഫൊറോന വികാരി ഫാ. ലൂക്ക് പൂത്യക്കയിൽ നിർവഹിച്ചു. ചടങ്ങിൽ ഫാ. ലിജോ കൊച്ചുപറമ്പിൽ അനുഗ്രഹ പ്രഭാഷണവും, സമ്മാന വിതരണവും നടത്തി, ഫാ.ഷെൽട്ടൻ അപ്പോഴിപ്പറമ്പിൽ ആശംസകൾ നേർന്നു. തുടർന്ന് KCYL യുവജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.