india
ഉഴവൂര്‍ ഫൊറോനതല പുരാതനപ്പാട്ട് മത്സരത്തില്‍ പുതുവേലിക്ക് ഒന്നാം സ്ഥാനം.
Tiju Kannampally , 2018-06-18 02:46:52amm

ഉവൂര് ; കെ.സി.സി ഫൊറോന സമിതിയുടെയും അതിരൂപത ക്നാനായ കള്‍ച്ചറല്‍ സൊസെറ്റിയുടെയും നേതൃത്വത്തില്‍ ഉഴവൂര്‍ ഫൊറോനതല പുരാതന പുരാതനപ്പാട്ട് മത്സരം നടത്തി. പുതുവേലി ഒന്നാം സ്ഥാനവും, അരീക്കര രണ്ടാം സ്ഥ്നവും ഉഴവൂര്‍ മൂന്നാം സ്ഥാനവും നേടി ഷാജന് ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ സൊസൈറ്റി കണ്വീവീനര് ബിനോയി ഇടയാടില്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഉവൂര് ; കെ.സി.സി ഫൊറോന സമിതിയുടെയും അതിരൂപത ക്നാനായ കള്‍ച്ചറല്‍ സൊസെറ്റിയുടെയും നേതൃത്വത്തില്‍ ഉഴവൂര്‍ ഫൊറോനതല പുരാതനപ്പാട്ട് മത്സരം നടത്തി. പുതുവേലി ഒന്നാം സ്ഥാനവും, അരീക്കര രണ്ടാം സ്ഥ്നവും, ഉഴവൂര്‍ മൂന്നാം സ്ഥാനവും നേടി. ഷാജന് ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ സൊസൈറ്റി കണ്വീവീനര് ബിനോയി ഇടയാടില്‍ സമ്മാനദാനം നിര്‍വഹിച്ചു.