india

ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ ദി​ന​വും മെ​റി​റ്റ് ഡേ​യും ആ​ഘോ​ഷി​ച്ചു

Tiju Kannampally  ,  2018-06-19 11:44:49pmm

ക​രി​ങ്കു​ന്നം സ്കൂ​ളി​ൽ വാ​യ​നാ ദി​ന​വും മെ​റി​റ്റ് ഡേ​യും ആ​ഘോ​ഷി​ച്ചു
ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ ദി​ന​വും മെ​റി​റ്റ് ഡേ​യും ആ​ഘോ​ഷി​ച്ചു. മെ​റി​റ്റ് ഡേ​യു​ടെ ഭാ​ഗ​മാ​യി എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷി​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് അ​തോ​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ കേ​ഡ​റ്റ് ഓ​ഫീ​സ​ർ സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ എം.​എം. തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ എ​ബ്ര​ഹാം, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജീ​ന എ​ബ്ര​ഹാം, പ്രി​ൻ​സി​പ്പ​ൽ യു.​കെ​യ സ്റ്റീ​ഫ​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ന്‍റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്വി​സ് മ​ത്സ​രം, ഉ​പ​ന്യാ​സ മ​ത്സ​രം, പു​സ്ത​ക പ്ര​ദ​ർ​ശ​നം, എ​ന്നി​വ ന​ട​ത്തി. പു​സ്ത​ക സ്റ്റാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ. ​തോ​മ​സ് ആ​ദോ​പ്പ​ള്ളി​ൽ നി​ർ​വ​ഹി​ച്ചു.

Latest

Copyrights@2016.